Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2025 20:52 IST
Share News :
കടുത്തുരുത്തി: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ഐ.ടി.ഐ. സീറ്റുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.labourwelfarefund.in വഴി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ പതിമൂന്ന് ഐടിഐകളിലായി 14 ട്രേഡുകളില്‍ 308 സീറ്റുകളാണ് സംവരണം ചെയ്തിട്ടുള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 300 രൂപ പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് ബോര്‍ഡില്‍ നിന്ന് അനുവദിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Follow us on :
Tags:
More in Related News
Please select your location.