Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇറാൻ ഫലസ്തീൻ ഐക്യ ദാഢ്യ റാലി നടത്തി.

27 Jun 2025 21:42 IST

UNNICHEKKU .M

Share News :

.

മുക്കം:ഇസ്രായേല്‍ അമേരിക്ക യുദ്ധ കുറ്റവാളികള്‍ക്കെതിരെ അണിനിരക്കുക എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂരില്‍ ഇറാന്‍-ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. പാര്‍ട്ടി ജില്ലാ ട്രഷറര്‍ കെ.സി അന്‍വര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദ് അധ്യക്ഷത വഹിച്ചു. കൊടിയത്തൂര്‍ യൂനിറ്റ് പ്രസിഡന്റ് മായത്തൊടി അബ്ദുല്ല, കെ.ടി ഷരീഫ് എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചയാത്ത് അംഗം ടി.കെ അബൂബക്കര്‍, സിവി അബ്ദുറഹിമാന്‍, ജാഫര്‍ പുതുക്കുടി, അശ്‌റഫ് പിപി എന്നിവര്‍ നേതൃത്വം നല്‍കി. 



പടം: കൊടിയത്തൂരിൽ വെല്‍ഫെയര്‍ പാര്‍ട്ടിസംഘടിപ്പിച്ച ഇറാന്‍-ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ജില്ലാ ട്രഷറര്‍ കെ.സി അന്‍വര്‍ ഉദ്ഘാടനം ചെയ്യുന്നു.

Follow us on :

More in Related News