Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി ബ്ലോക്ക് കേരളോത്സവം സംഘടിപ്പിച്ചു.

26 Oct 2025 22:29 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് കേരളോത്സവം സംഘടിപ്പിച്ചു.

കേരളത്സവത്തിൽ ഫുട്ബോൾ മത്സരത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് ചാമ്പ്യൻമാരായി പെരുവ ഗവ :ബോയ്സ് സ്കൂളിൽ നടന്ന മത്സരത്തിൽ കടുത്തുരുത്തിയെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ്‌ വെള്ളൂർ ചാമ്പ്യൻമാരായത്

Follow us on :

More in Related News