Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 23:47 IST
Share News :
വൈക്കം: തലയാഴം പഞ്ചായത്ത് പരിധിയിലെ 173 സർക്കാർ ജീവനക്കാരുടെ കൂട്ടായ്മയായ തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ 5 ാം മത് വാർഷികം നടത്തി. വൈക്കം ഡിവൈഎസ്പി ടി.ബി വിജയൻ ഉദ്ഘാടനം ചെയ്തു.തലയാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസ് വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. 5 വർഷം കൊണ്ട് 18 ലക്ഷത്തിലധികം രൂപ തലയാഴം പഞ്ചായത്ത് പരിധിയിലെ രോഗികളായ സാധാരണക്കാരായ 170 കുടുംബങ്ങളിലെത്തിക്കുകയും തലയാഴം പഞ്ചായത്ത് പരിധിയിലെ 8 സ്കൂളുകളിലെ 16 കുട്ടികൾക്ക് വിദ്യാഭ്യാസം സഹായം എല്ലാവർഷവും നൽകിയും മാതൃകാപരമായ പ്രവർത്തനങ്ങളാണ് തണൽ നടത്തിവരുന്നത്.
Follow us on :
Tags:
More in Related News
Please select your location.