Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തമംഗലം ചെറുപുഴയിൽ കാണാതായ ക്ഷീര കർഷകനെ, കണ്ടെത്താനായില്ല.

16 Jun 2025 21:07 IST

UNNICHEKKU .M

Share News :



മുക്കം: ചാത്തമംഗലത്ത് ചെറുപ്പുഴയിൽ കാണാതായ വയോധികനെ പന്ത്രണ്ട് മണിക്കൂർ നേരം പുഴയിൽ അരിച്ച് പെറുക്കി തെരച്ചിൽ നടത്തിയെങ്കിലുംകണ്ടത്താനായില്ല.  കുഴക്കോട് സ്വദേശിയും ക്ഷീര കർഷകനുമായ കാച്ചിക്കോളിൽ മാധവൻ നായരെയാണ്(80) ഞായറാഴ്ച്ച മുതൽ കാണാതായത്. മുക്കം അഗ്നി രക്ഷ സേനയിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ  ഓഫീസ്സർ പഴസ് അഗസ്തിൻ്റെ നേതൃത്വത്തിലും നാട്ടുകാരും തിങ്കളാഴ്ച്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ രക്ഷ ബോട്ടിൽ തിരച്ചിലിൽ നടത്തിയിരുന്നത്. കൂഴക്കോട് കടവിൽ നിന്ന് ആരംഭിച്ച് പെരുവഴിക്കടവ് പാലത്തിൻ്റെയും കുറ്റിക്കടവ് പാലത്തിന്നിടയിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ തെരച്ചിലുമായി നീങ്ങിയത്. ചെ ച്ചാഴ്ച്ച രാവിലെ വീണ്ടും തെരച്ചിൽ തുടരും. നേരത്തെ അദ്ദേഹത്തിൻ്റെ ചെ. രിപ്പും കുടയും കണ്ടെത്തിയിരുന്നു. കനത്ത മഴയിൽ മിക്ക പുഴകളിൽ ജലനിരപ്പ് ഉയർത്തിട്ടുണ്ട്.

ചിത്രം : ചാത്തമംഗലം ചെറുപ്പുഴയിൽ കാണാതായ ക്ഷീര കർഷകന് വേണ്ടി അഗ്നി രക്ഷ സേന തെരച്ചിൽ നടത്തുന്നു.

Follow us on :

More in Related News