Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനസിനെ ആദരിച്ചു.

10 Nov 2025 22:47 IST

UNNICHEKKU .M

Share News :


മുക്കം: ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ സി കെ അനസിനെ കൊടിയത്തൂർ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി ഷംലൂലത്ത് ഉപഹാരം കൈമാറി.     പ്രസിഡണ്ട് സലാം എള്ളങ്ങൽ, അധ്യക്ഷത വഹിച്ചു. സെക്രട്ടരി ഇ. എ. ജബ്ബാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, കെ. എം. സി. സി. ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ. പി. അബ്ദുറഹ്മാൻ, ഇ. കുഞ്ഞിമായിൻ, അഡ്വ. ഉമർ പുതിയോട്ടിൽ, കെ.അബ്ദുൽ കരീം, നൗഫൽ പുതുക്കുടി, മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, റാഫി കയ്യിൽ, മുഹമ്മദലി പുതിയോട്ടിൽ, അനീസ് കലങ്ങോട്ട്, കെ. അബ്ദുസമദ്, പി. വി. അബ്ദുറഹ്മാൻ, പി. വി. നൗഷാദ് മാസ്റ്റർ, വി. സി അബ്ദുല്ല കോയ, സി. ഉണ്ണിമാൻ, സി.പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News