Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടാന ജീപ്പ് കുത്തി മറിച്ച് നശിപ്പിച്ച സംഭവം പ്രതിഷേധിച്ചു.

08 Jul 2025 16:49 IST

UNNICHEKKU .M

Share News :

.


തിരുവമ്പാടി: പീടികപ്പാറ തേനരുവി ജോസുകുട്ടിയുടെവീടിന്റെ മുറ്റത്ത് കാട്ടാനയെത്തി വീട്ടിലെ യാത്രക്ക്ഉപയോഗിക്കുന്ന ജീപ്പ് കുത്തിമറിച്ചിട്ട് നശിപ്പിച്ചതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. ജോസു കുടുബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കൂമ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധിച്ചത്. സൂചന സമരമാണ് ഇന്ന് നടന്നത്. സമരംമണ്ഡലം പ്രസിഡണ്ട് സണ്ണി പെരുകിലം തറപ്പേൽ ഉദ്ഘാടനം ചെയ്തു. സണ്ണി കിഴുക്കാരക്കാട്ട്, ജോഷി കൂമ്പുക്കൽ ഷേർളി ജോസ്, എ.പി മണി, ബോബി ഷിബു ജോർജ്കുട്ടി കക്കാടംപൊയിൽ, ഷിജോ ജോർജ്ജ്, നിസാറ ബീഗം, ഹസീന, ബാബു പൂക്കളം ലീലാമ്മ മുള്ളനാനി, രാജേഷ് മണിമലതറപ്പേൽ, ജോമസുരേഷ്, മാത്യു പാലക്കതടം, ഉലഹന്നാൻ കിഴുക്കാരക്കാട്ട് . തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News