Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി

08 Oct 2025 21:39 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ബി ജെ.പി. ഞീഴൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്യഹ സന്ദർശനവും ജനസമ്പർക്കവും നടത്തി ബി.ജെ പി യുടെ വികസന ലഘു ലേഖ വീടുകളിൽ എത്തിച്ചു. ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അനിൽകുമാർ മാളിയേക്കൽ,സന്തോഷ് കുഴുവേലിൽ, പി.സി രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജോയി തോമസ് മണലേൽ , കുറവിലങ്ങാട് മണ്ടലം വൈസ് പ്രസിഡന്റ് ജയൻ കോക്കാട്ടിൽ, ജില്ലാ ഐ.റ്റി ഇൻ ചാർജ് ആനന്ദ് പി.നായർ ,പഞ്ചായത്ത് സെക്രട്ടറി ഉണ്ണി ആർ നായർ കുറവിലങ്ങാട് മണ്ടലം കമ്മറ്റി അംഗം വിനോദ് വിജയൻ , ഗോപൻ , ബാബു പ്ലാച്ചാനി, ദിലീപ് പാഞ്ചജന്യം. നീതു രതീഷ് , ജെസീന്ത സെബാസ്റ്റ്യൻ, സന്ധ്യാ അജേഷ്, സുനിത അജിതൻ, തുടങ്ങിയവർ നേത്യത്വം നൽകി. ഫോട്ടോ: ബി.ജെ.പി ഞീഴൂർ പഞ്ചായത്ത് ഗ്യഹസന്ദർശനത്തിന്റെ ഭാഗമായി ഡോ: നാഥ് ഫ്രാൻസീസിന് ജോയി തോമസ്‌ മണലേൽലഘു ലേഖ നൽകുന്നു.സന്തോഷ് കുഴിവേലിൽ, വിനോദ് തോമസ്, അനിൽ മാളിയേക്കൽ, ഗോപൻ എന്നിവർ സമീപം

Follow us on :

More in Related News