Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Mar 2026 23:40 IST
Share News :
തലയോലപ്പറമ്പ്: ചന്തപാലത്തിന് സമീപം റോഡരികിൽ അപകടാവസ്ഥയിലുള്ള മരംമുറിച്ചു നീക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ ( മാർച്ച് 8 ) ഞായറാഴ്ച പകൽ ഒൻപത് മുതൽ വൈകിട്ട് 5 വരെ തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷൻ മുതൽ പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ വൈദ്യുതി പൂർണമായും തടസ്സപ്പെടും. പ്രവർത്തികളുമായി ബന്ധപ്പെട്ട്
എച്ച് ടി, എൽ ടി ലൈനുകൾ ഓഫ് ചെയ്യുമെന്ന് തലയോലപ്പറമ്പ് കെഎസ്ഇബി സെഷൻ എ ഇ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.