Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതി: സി.പി.എം പ്രതിഷേധിച്ചു.

18 Jun 2025 21:01 IST

UNNICHEKKU .M

Share News :

മുക്കം:ഇസ്രായേൽ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരായി സി പി ഐ എം മുക്കം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി നാസർ കൊളായി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ടി ശ്രീധരൻ, പി.ടി ബാബു, വിജയകുമാർ മാസ്റ്റർ, ജാഫർ ശരീഫ് എ.പി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News