Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രിഗേഡ് ഏകദിന പരിശീലന ക്യാമ്പ് നടത്തി.

01 Jun 2025 17:51 IST

UNNICHEKKU .M

Share News :

മുക്കം: ഡിവൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ യൂത്ത് ബ്രിഗേഡ് ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്‌ഘാടനം ചെയ്തു. ജാഫർ ഷെരീഫ് രനില്‍ രാജ് ശരത് സി എസ് സിജി അശ്വനി തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News