Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

18 Jun 2025 20:56 IST

UNNICHEKKU .M

Share News :




മുക്കം:താമരശ്ശേരി കുടുക്കിലുമ്മാരം സമീപം സംസ്ഥാന പാതയിൽ വലിയ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മുക്കം ഫയർ ആൻഡ് റെസ്ക്യൂ സേനയെത്തി ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം മരം മുറിച്ച് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്.

ചിത്രം താമരശ്ശേരി കുടുക്കിലുമ്മാരം സംസ്ഥാന പാതയിൽ മരം വീണ നിലയിൽ.

Follow us on :

More in Related News