Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവേശനോത്സവം നടത്തി.

04 Jun 2025 08:53 IST

UNNICHEKKU .M

Share News :


 മുക്കം: വെസ്റ്റ് ചേന്ദമംഗല്ലൂർ അൽ  മദ്രസത്തുൽഇസ്ലാമിയ്യപ്രവേശനോൽ ജമാഅത്തെ ഇസ്ലാമിസ്റ്റേറ്റ് എച്ച്ആർഡി

എസ്. ഖമറുദ്ദീൻ സർ ഉദ്ഘാടനം ചെയ്തു. ടി. അബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ചു.ടി.കെ. പോക്കുട്ടി, സി. അബ്ദുഹിമാൻ മാസ്റ്റർ, എ അബ്ദുൽ ഗഫൂർ മാസ്റ്റർ , എൻ.പി. കരിം, മൈമുന ടീച്ചർ, ബശീർ പാലത്ത്, വിദ്യാർത്ഥി പ്രതിനിധി ഹിന നിസാർ തുടങ്ങിയവർ സംസാരിച്ചു - ഇശാജറിൻ ഗാനമാലപിച്ചു. പ്രിൻസിപ്പാൾ കെ ടി അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞു.  പുതുതായി പ്രവേശനം നൽകിയ കുട്ടികൾക്ക് ബാഗ് സമ്മാനിച്ചു.ഓരോ ക്ലാസിലെയും ടോപ്പർ മാർക്ക് സമ്മാനങ്ങൾ നൽകി.

Follow us on :

More in Related News