Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 21:33 IST
Share News :
കടുത്തുരുത്തി: ക്ഷീരവികസ വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പദ്ധതിയിലൂടെയുള്ള വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ www.ksheerasree.kerala.gov.in മുഖേനെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഇന്ന് മുതല്‍ ഈ മാസം 31 വരെ സമര്‍പിക്കാം. കടുത്തുരുത്തി ബ്ലോക്കിലെ ഞീഴൂര്‍, വെള്ളൂര്‍ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവരങ്ങള്‍ കടുത്തുരുത്തി ബ്ലോക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപെടുക ഫോണ്‍ - 04829 295080
Follow us on :
Tags:
More in Related News
Please select your location.