Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിളക്കിത്തല നായർ സമാജം പെരുവ ശാഖ പുരസ്കാര വിതരണവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

13 Jun 2025 19:52 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വിളക്കിത്തല നായർ സമാജം 206 നമ്പർ പെരുവ ശാഖ പുരസ്കാര വിതരണവും പഠനോപകരണ വിതരണവും ശാഖാ പ്രസിഡണ്ട് യുപി സർജിയുടെ അധ്യക്ഷതയിൽ നടത്തി. ലഹരിയുടെ അമിത വ്യാപനം ഉള്ള ഈ കാലഘട്ടത്തിൽ മാതാപിതാക്കൾ കുട്ടികളെ ജാഗ്രതയോടെ വളർത്തണമെന്ന് വി എൻ എസ് താലൂക്ക് സെക്രട്ടറി എൻ ഗോപിനാഥൻ അഭിപ്രായപ്പെട്ടു ശാഖാ സെക്രട്ടറി സി കെ അനിൽ വി എൻ വി എഫ് താലൂക്ക് സെക്രട്ടറി സിന്ധു ഡിസിൽ സി വിബിനു പ്രിയ അനിൽ എ എൻ ബിനു എന്നിവർ സംസാരിച്ചുസംസാരിച്ചു.









Follow us on :

More in Related News