Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 20:05 IST
Share News :
കടുത്തുരുത്തി: ജില്ലയെ സമ്പൂര്‍ണ്ണ പേവിഷ വിമുക്തമാക്കുന്നതിനുവേണ്ടി ജില്ലാ പഞ്ചായത്ത്,തദ്ദേശ സ്വയംഭരണ വകുപ്പ്,മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവുനായ്ക്കള്‍ക്കുള്ള എ.ബി.സി -എ.ആര്‍. പ്രോഗ്രാമിലേക്ക് കരാറടിസ്ഥാനത്തില്‍ നായപിടിത്തക്കാരെ(കാറ്റഗറി -ഒന്ന്)നിയമിക്കുന്നു.
വെള്ളക്കടലാസിലെഴുതിയ
അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ജൂണ്‍ 20ന് രാവിലെ 11ന് കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വച്ച് നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂല്‍ പങ്കെടുക്കണം. വിശദവിവരത്തിന് ഫോണ്‍: 0481- 2563726.
Follow us on :
Tags:
More in Related News
Please select your location.