Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്കാലികമായി ക്ലർക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

20 Feb 2026 16:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലേക്ക് താത്കാലികമായി ദിവസ വേദനത്തിൽ ക്ലർക്ക് നിയമനത്തിന് എസ്എസ്എൽസി ( കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം )പാസായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു അർഹതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുകളും ആയി 27/02/2026 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ് പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന 



Follow us on :

More in Related News