Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2026 20:15 IST
Share News :
കടുത്തുരുത്തി: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പഞ്ചായത്തിലെ 18നും 35 നുമിടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫെബ്രുവരി 20ന് വൈകീട്ട് അഞ്ചിനു മുൻപായി കോഴായിൽ പ്രവർത്തിക്കുന്ന ഉഴവൂർ ഐ.സി.ഡി.എസ്. പ്രോജക്ട് കാര്യാലയത്തിൽ ലഭിക്കണം. ഫോൺ: 9446120515.
Follow us on :
Tags:
More in Related News
Please select your location.