Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതി കയ്യുരിക്കൽ- പൂവത്തുംചുവട് ജംഗ്ഷനിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചു

03 Oct 2025 20:59 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പൊതി കയ്യുരിക്കൽ- പൂവത്തുംചുവട് ജംഗ്ഷനിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഒക്ടേബർ ആറ് മുതൽ ഇതുവഴിയുളള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. . ഇറുമ്പയത്ത് നിന്ന് വരുന്ന വാഹനങ്ങൾ കപ്പേള ജംഗ്ഷനിൽനിന്ന് തിരിഞ്ഞു കൂവപ്പള്ളി കെ.വി. സ്‌കൂൾ വഴി വെള്ളൂർ പോലീസ് സ്റ്റേഷൻ റോഡു വഴിയും കയ്യൂരിക്കലിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂവത്തുംചുവട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കലയത്തുംകുന്ന് റോഡ് വഴിയും പോകണം.






Follow us on :

More in Related News