Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്ര ഭക്തിസാന്ദ്രമായി.

14 Sep 2025 14:15 IST

santhosh sharma.v

Share News :

വൈക്കം: ശ്രീകൃഷ്ണ ജയന്തിയോടനു ബന്ധിച്ച് വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്ര ഭക്തിസാന്ദ്രമായി. അയ്യർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും രാവിലെ 8ന് ആരംഭിച്ച ശോഭായാത്ര 9ന് പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.

ശ്രീകൃഷ്ണവേഷധാരികളും ഉണ്ണിക്കണ്ണൻമാരും ഗോപികമാരും ശോഭായാത്രയ്ക്ക് പകിട്ടേകി. വനിതാ സ്മാജം ഭാരവാഹികൾ നേതൃത്വം നൽകി.


Follow us on :

More in Related News