Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാഴൂരിൽഫ്ലോട്ടിംങ്ങ് നീന്തൽ കുളം അനുവദിക്കണം മന്ത്രിക്ക് നിവേദനം നൽകി.

03 Jun 2025 20:19 IST

UNNICHEKKU .M

Share News :




മുക്കം: ഇരുവഴിഞ്ഞി തീരത്തെ വിനോദസഞ്ചാര സാധ്യതയുള്ള പാഴൂരിൽ കുട്ടികൾക്കും ടൂറിസ്റ്റുകൾക്കും ഉപയോഗയോഗ്യമാവും വിധം ഫ്ലോട്ടിംഗ് നീന്തൽകുളം അനുവദിക്കണമെന്ന് പാഴൂർഎയുപിസ്കൂൾ പൂർവവിദ്യാർത്ഥി സംഘടന(ഒസാപ് )നിവേദനത്തിലൂടെ

ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഭാരവാഹികളായ ഡോ:സി.കെ.അഹ്മദ്, ഇ.കുഞ്ഞോയി , മാനേജ്മെൻ്റ് പ്രിതിനിധി ജസ്രിൻ എന്നിവർ ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് നിവേദനം നല്കി.

ചിത്രം:പാഴൂരിൽഫ്ലോട്ടിങ്ങ് നീന്തൽ കുളം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂർവവിദ്യാർഥികൾ മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകുന്നു

Follow us on :

More in Related News