Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jun 2025 20:34 IST
Share News :
കടുത്തുരുത്തി: കേരള ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിലെ അംഗ തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കി വരുന്ന എസ്.എല്‍.എസ്.സി. പഠന സഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്നുമുതല്‍ 31വരെ നല്‍കാം.
എസ്.എസ്.എല്‍.സി.ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31 വരെയും വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഒന്നാം വര്‍ഷത്തെ അപേക്ഷകള്‍ കോഴ്സ് തുടങ്ങി 45 ദിവസം വരെയും സ്വീകരിക്കും ഏതെങ്കിലും കോഴ്‌സുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെങ്കില്‍ അറിയിപ്പ് പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസത്തിനകം അപേക്ഷിക്കണം്. വിശദവിവരത്തിന് ഫോണ്‍:0481 2564389.
Follow us on :
Tags:
More in Related News
Please select your location.