Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2025 20:16 IST
Share News :
മുക്കം: കേരള ജേർണലിസ്‌റ്റ് യൂണിയൻ കൊടുവളളി മേഖല കൺവെൻഷൻ കൊടുവളളിയിൽ ജില്ലാ സെക്രട്ടറി ബൈജു വയലിൽ ഉദ്‌ഘാടനം ചെയ്‌തു.കെ.ടി. റഉൗഫ് അധ്യക്ഷത വഹിച്ചു. എം.അനിൽ കുമാർ, എൻ.പി.എ. മൂനീർ ,
കെ.കെ. ശൗക്കത്ത്,വി.ആർ. അഖിൽ , ഒ.കെ. ശംസീർ ഷാൻഎന്നിവർ സംസാരിച്ചു. അഷ്റഫ് വാവാട് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ. കെ.ടി. റഉൗഫ് (പ്രസിഡന്റ് ) എൻ.പി.എ.മുനീർ (
വൈ.പ്രസിഡന്റ്),
വി.ആർ. അഖിൽ (സെക്രട്ടറി),
അഷ്റഫ് വാവാട് (ജോ.
സെക്രട്ടറി), ശംസീർ ഷാൻ (ട്രഷറർ).
Follow us on :
Tags:
More in Related News
 
                        Please select your location.