Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 16:05 IST
Share News :
ചാലക്കുടി: വെട്ടിക്കുഴിയിൽ യുവഗ്രാമം ജോഭവൻ പണി തീർത്ത ആറാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം നാളെ നടക്കുമെന്ന് ഭാരവാഹികൾ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.30 ന് വെട്ടിക്കുഴിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കേരള ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ചെയർമാൻ ഡോ. സ്റ്റീഫൻ ജോർജ് ഭവനത്തിന്റെ താക്കോൽ ദാനകർമ്മം നിർവ്വഹിക്കും. യുവഗ്രാമം ചെയർമാൻ ഡെന്നീസ് ആന്റണി അധ്യക്ഷത വഹിക്കും
Follow us on :
Tags:
More in Related News
Please select your location.