Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മുൻ ഡി.സി സി പ്രസിഡണ്ടും, കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ:.ടോമി കല്ലാനിയുടെ വന്ദ്യ മാതാവ് പിഴക്, മാനത്തൂർ കല്ലാനിക്ക വയലിൽ അച്ചാമ്മ ജോസഫ് നിര്യാതയായി

15 Apr 2026 21:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം മുൻ ഡി.സി സി

പ്രസിഡണ്ടും, കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ:.ടോമി കല്ലാനിയുടെ വന്ദ്യ മാതാവ് പിഴക്, മാനത്തൂർ കല്ലാനിക്ക വയലിൽ അച്ചാമ്മ(88) ജോസഫ് നിര്യാതയായി

സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 16 വ്യാഴാഴ്ച നാലു മണിക്ക് സ്വവസതിയിൽ ആരംഭിക്കുകയും, തുടർന്ന് മാനത്തൂർ സെന്റ് .മേരിസ് ചർച്ച് കുടുംബ കല്ലറയിൽ അടക്കം ചെയ്യുന്നതും ആയിരിക്കും .










Follow us on :

More in Related News