Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 19:31 IST
Share News :
തലയോലപ്പറമ്പ്: വൈക്കം ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത്, മറവൻതുരുത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ ജൂലൈ 17 (കർക്കിടകം 1) മുതൽ 23 വരെ ഔഷധക്കഞ്ഞി വിതരണം നടത്തും. ദിസവം 200-ൽപ്പരം ആളുകൾക്കാണ് രാവിലെ 11 മുതൽ ഡിസ്പെൻസറിയിൽ ഔഷധക്കഞ്ഞി തയ്യാറാക്കി വിതരണം ചെയ്യുന്നത്.
Follow us on :
Tags:
Please select your location.