Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 21:24 IST
Share News :
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതുതായി നിർമിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. മൂന്നാം നിലയിലാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് തന്നെ വാർഡുകൾ പൂർണ സജ്ജമായി. 10, 17, സി.എൽ 4- 1 എന്നീ വാർഡുകൾ മാറ്റാനുള്ള നടപടിയായി. ഈ വാർഡുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടം വ്യാഴാഴ്ച രാവിലെ പൊളിഞ്ഞ് വീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്.
Follow us on :
More in Related News
Please select your location.