Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളഞ്ഞുകിട്ടിയ ചെക്കു ബുക്കും ഫിക്സഡ് ഡിപ്പോസിറ്റ് രേഖകളും ഉടമയ്ക്ക് കൈമാറി

12 Nov 2024 18:44 IST

WILSON MECHERY

Share News :


മാള: കുഴൂർ പാറപ്പുറം പോട്ടേപ്പറമ്പിൽ ദേവസ്സിക്കുട്ടിയുടെ ചെക്കു ബുക്കും, ഫിക്സഡ് ഡെപ്പോസിറ്റ് റസീറ്റുകളുമാണ് പെട്രോളിംങ്ങിനിടെ മാള പോലീസിന് ലഭിച്ചത്, പോലീസ് സ്റ്റേഷനിൽ വെച്ച് മാള Sl ജസ്റ്റിൻ കെ വി ഉടമയ്ക്ക് കൈമാറി

Follow us on :

More in Related News