Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 19:17 IST
Share News :
വൈക്കം: ചെമ്മനത്തുകര 1394-ാം നമ്പർ വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമിയും ശാഖയുടെ സിൽവർ ജൂബിലി ആഘോഷവും നടത്തി. ചെമ്മനത്ത്കര ശ്രീകൃഷ്ണ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മ മഹാസഭ പ്രസിഡൻ്റ് എ. കെ . സോമനാഥൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണനാചാരി, പി.പി. സുനേഷ് ആചാരി, എസ്. കൃഷ്ണൻ , സെന്തിൽ കുമാർ, രുഗ്മിണി നാരായണൻ , ഗോപാലകൃഷ്ണൻ, രാധകൃഷ്ണനാചാരി ,ശ്രീജിത് മുരളീധരൻ,ചന്ദ്രശേഖരൻ, ഓമനക്കുട്ടി ഗോപാലകൃഷ്ണൻ , സുചിത്ര ബാബു ,അദ്വൈത് വിനോദ്, അപർണ്ണ പ്രദീപ്, സുനിൽ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.