Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുസ്തക പ്രകാശനവും , ഗാനവിരുന്നുo ഇന്ന് ഓമശ്ശേരിയിൽ

27 Sep 2025 09:08 IST

UNNICHEKKU .M

Share News :

'മുക്കം: തനിമ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ പുത്തൂർ ഇബ്രാഹിം കുട്ടി രചിച്ച അറബ് സാഹിത്യ പ്രതിഭകൾ എന്ന പുസ്തകം മീഡിമാ വൺ, മാധ്യമം എഡിറ്റർ ഒ അബ്ദുറഹിമാൻ ഓമശ്ശേരിയിൽ ഇന്ന് (ശനി ') വൈകുന്നേരം 4 മണിക്ക്  നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. ഗാനവിരുന്നും അരങ്ങേറും.  ഒ.പി. അബ്ദുസ്സലാം മൗലവി, എഴുത്തുകാരൻ പി.ടി കുഞ്ഞാലി, എ.കെ. അബ്ദുൽ മജീദ്, അബ്ദുല്ല ക്കോയ കണ്ണൻകടവ് തുടങ്ങിയവർ സംബന്ധിക്കും.

Follow us on :

More in Related News