Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗായകൻ വി.എം. കുട്ടിയുടെ ഭാര്യ അന്തരിച്ചു

26 Jun 2025 22:14 IST

Saifuddin Rocky

Share News :

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം വലമ്പൂർ തിത്തുമ്മ ടീച്ചർ(89) നിര്യാതയായി.

അതിപ്രശസ്ത മാപ്പിള പ്പാട്ട് ഗായകൻ പരേതനായ വി.എം. കുട്ടിയുടെ ഭാര്യയാണ്.

പരേതനായ കാളിപ്പാടത്ത് മമ്മദിൻ്റെ മകളാണ്.


അങ്ങാടിപ്പുറം തരകൻ ഹൈസ്കൂളിലെ മുൻ അദ്ധ്യാപികയും, അങ്ങാടിപ്പുറം പഞ്ചായത്ത് മുൻ മെമ്പറായും പ്രവർത്തിച്ചിട്ടുണ്ട്.


മക്കൾ :സൽമാൻബാവ (എൽ ഐ സി പെരിന്തൽമണ്ണ ബ്രാഞ്ച് മാനേജർ),മെഹറുന്നീസ (റിട്ട. അദ്ധ്യാപിക, എ എം എൽ പി എസ്, കട്ടുപ്പാറ),

മരുമക്കൾ :കുന്നത്ത് സുമയ്യ യു.പി പുലാമന്തോൾ ( അദ്ധ്യാപിക, തരകൻ ഹൈസ്കൂൾ), പള്ളത്തൊടി അബ്ദുൽ സലാം കട്ടുപ്പാറ (റിട്ട. എസ്. ഐ )


(27.6.2025 - വെള്ളി ) നാളെ രാവിലെ 10 മണിക്ക് വലമ്പൂർ പുതിയ സലഫി ജുമാമസ്ജിദിൽ ജനാസ നമസ്ക്കാരവും ശേഷം ഖബറടക്കവും നടത്തും.

Follow us on :

More in Related News