Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ശ്രീമഹാദേവ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

30 Jun 2025 16:39 IST

santhosh sharma.v

Share News :

വൈക്കം: ശ്രീമഹാദേവ കോളേജിൽ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് ഡയറക്ടർ പി ജി എം നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനേജർ ബി. മായ, മാധുരിദേവി, മാനിഷ .കെ ലത്തീഫ്, ശ്യാമ .ജി നായർ, ശ്രീജ എം .എസ്, ആഷ ഗിരീഷ്, നീതു തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി വിദ്യാർത്ഥികൾ അടക്കം നിരവധി പേർ രക്തദാനം നടത്തി. അമൃത ആശുപത്രിയിലെ രക്തദാന വിഭാഗം പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി.

Follow us on :

More in Related News