Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 22:19 IST
Share News :
കടുത്തുരുത്തി: പെരുവ കുന്നപ്പിള്ളി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ 2-ാമത് പുനഃപ്രതിഷ്‌ഠാ വാർഷികം ക്ഷേത്രാ ചാര്യൻ ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടേയും ക്ഷേത്രം മേൽശാന്തി അഖിൽശാന്തി യുടേയും മുഖ്യ കാർമ്മികത്വത്തിൽ 27 ന് നടക്കും.
രാവിലെ 5 ന് നടതുറക്കൽ, നിർമ്മാല്യദർശനം
അഭിഷേകം, മലർനിവേദ്യം തുടർന്ന് ഉഷഃപൂജ
അഷ്ടദ്രവ്യ മഹാഗണപതിഹോമം 7.30 മുതൽ
കലശപൂജ നവകം - പഞ്ചഗവ്യം 8
ന്കലശാഭിഷേകം. 11 ന് ഉപദേവന്മാർക്ക് കലശം, അഷ്‌ടാഭിഷേകം . തുടർന്ന് കളരിപ്പയറ്റ്. ഉച്ചക്ക് 1 ന്
അന്നദാനം. വൈകിട്ട് 6 ന് നീപാരാധന
7.30 അത്താഴ പൂജ
Follow us on :
Tags:
More in Related News
Please select your location.