Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2026 13:56 IST
Share News :
കോട്ടയം: യുഡിഎഫ് സർക്കാരിൻ്റെ മദ്യനികുതിയിളവിനെതിരെ ഡിവൈഎഫ്ഐ മാർച്ച് നടത്തി. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ സെക്രട്ടറി ബി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ, ജില്ലാ ട്രഷറർ സതീഷ് വർക്കി, സംസ്ഥാന കമ്മറ്റി അംഗം അർച്ചന സദാശിവൻ, കോട്ടയം ബ്ലോക്ക് സെക്രട്ടറി അജിൻ കുരുവിള തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.