Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിൽസ്ക്കൂൾ കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണ് ക്ലാസ്സ്മുറികൾ തകർന്നു.

24 Jun 2025 22:01 IST

UNNICHEKKU .M

Share News :

മുക്കം : ചൊവ്വാഴ്ച്ച രാവിലെ യുണ്ടായ ശക്തമായ കാറ്റിൽ സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണ് ക്ലാസ്സ്മുമുറികൾ തകർന്നു. തിരുവമ്പാടി വില്ലേജിൽ പൊന്നാങ്കയം എസ്.എൻ എം എ എൽ പി സ്കൂളിൻ്റെ സമീപത്തുള്ള തെ'ങ്ങാണ് ശക്തമായ കാറ്റിൽ വീണ് രണ്ടു ക്ലാസ് മുറികൾ തകർന്നത്. കുട്ടികൾ സ്കൂളിൽ എത്തുന്നതിന് മുമ്പായതിനാൽ വൻ അപകടം ഒഴിവായി.സംഭവസ്ഥലം താമരശ്ശേരി തഹസിൽദാർ കെ ഹരീഷ് , ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി എൻസി രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ച് അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിച്ചു. 

ചിത്രം പൊന്നാങ്കയംഎൽപി സ്ക്കൂൾ കെട്ടിടത്തിന് മുകളിൽ തെങ്ങ് വീണ് ക്ലാസ്സ് മുറികൾ തകർന്നത് താമരശ്ശേരി തഹസിൽദാർ കെ.ഹരീഷ് സന്ദർശിക്കുന്നു.

Follow us on :

More in Related News