Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2026 18:47 IST
Share News :
കോട്ടയം: കോട്ടയത്ത് ഡിവൈഎഫ്ഐക്ക് ഇനി പുതിയ നേതൃത്വം. കോട്ടയം പാലായിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജില്ലാ സെക്രട്ടറി ടി എസ് ശരത്, പ്രസിഡന്റ് അർച്ചന സദാശിവൻ, ട്രഷറർ അനീഷ് അന്ത്രയോസ് എന്നിവരാണ്. സമ്മേളനത്തിൻ്റെ ഭാഗമായി കൊടിമരജാഥകൾ വെള്ളിയാഴ്ച നടന്ന പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന ട്രഷറർ എസ്. ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചകളും പൊതുചർച്ചയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.