Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 21:09 IST
Share News :
കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇന്ന്(ശനിയാഴ്ച) നാമനിര്‍ദ്ദേശ പത്രിക നല്‍കിയത് 19 പേര്‍ . ചങ്ങനാശേരി, ഏറ്റുമാനൂർ നിയോജകമണ്ഡലങ്ങളിൽ ഓരോരുത്തരും കോട്ടയം, പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ രണ്ടുപേര്‍ വീതവും വൈക്കത്ത് മൂന്നു പേരും പൂഞ്ഞാറിൽ നാലുപേരുമാണ് പത്രിക നല്‍കിയത്.
ഇതോടെ ജില്ലയില്‍ ഇതുവരെ പത്രിക നല്‍കിയവരുടെ *എണ്ണം 20* ആയി. നാളെ(ഞായര്‍) പത്രിക സ്വീകരിക്കില്ല. മാര്‍ച്ച് 23 തിങ്കള്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി.
പത്രികകളുടെ സൂക്ഷ്മ പരിശോധന 24 ന് നടക്കും.
Follow us on :
Tags:
More in Related News
Please select your location.