Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ

18 Oct 2025 21:41 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി : ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതിയായ ഗാന്ധിനഗർ സ്വദേശി അലൻ തോമസി (27) നെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ റ്റി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളെ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കോട്ടയം മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.


Follow us on :

More in Related News