Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2025 21:36 IST
Share News :
കടുത്തുരുത്തി: കോട്ടയം ആസ്ഥാനമായുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിൽ പ്രോജക്ട് സയന്റിസിറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റ് ഗ്രേഡ് മൂന്ന് ( രണ്ട് ഒഴിവ് ), ഗ്രേഡ് രണ്ട് (മൂന്ന് ഒഴിവ് ), ഗ്രേഡ് ഒന്ന് (അഞ്ച് ഒഴിവ് ) എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരത്തിന് www.iccs.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8547509906.
Follow us on :
Tags:
More in Related News
Please select your location.