Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗതാഗതം നിരോധിച്ചു

21 Oct 2025 22:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തലയോലപ്പറമ്പ് കാർത്യായനി ടെംപിൾ റോഡിൽ ഇന്റർലോക്കിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ഒക്ടോബർ 22 മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇനി അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചതായി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.








Follow us on :

More in Related News