Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 19:49 IST
Share News :
കടുത്തുരുത്തി: ഇന്റർ സൈറ്റ് മീഡിയയുടെ ബാനറിൽ കെ.പി പ്രസാദ് അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം കാക്കപ്പൊന്നിന്റെ പോസ്റ്റർ
പ്രകാശനം ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ സംവിധായകൻ കെ. പി പ്രസാദിന്റെ അധ്യക്ഷതയിൽ ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഹേമന്ത് കുമാർ നിർവഹിച്ചു. കോട്ടയം ജില്ലാ റസിഡൻസ് അസോസിയേഷൻ (കോർവ ) പ്രസിഡന്റ് ഒ. ആർ ശ്രീകുമാർ, കോർവ കോട്ടയം ജില്ലാ സെക്രട്ടറി പി. ചന്ദ്രകുമാർ, കോർവ വൈസ് പ്രസിഡന്റ് സന്തോഷ് വിക്രമൻ എന്നിവർ ആശംസകളർപ്പിച്ചു . കോർവ വൈസ് പ്രസിഡണ്ട് കെ.സി ഉണ്ണികൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.കഥ രതി പ്രസാദ്, ക്യാമറ ജയകൃഷ്ണൻ റെഡ് മൂവീസ്, എഡിറ്റിംഗ്,സൗണ്ട് മിക്സിങ് ശ്രീജേഷ് ശ്രീധരൻ, കലാസംവിധാനം അജിത് പുതുപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിനേഷ് സോമരാജൻ, അസോസിയേറ്റ് ക്യാമറമാൻ പ്രീതിഷ് നട്ടാശ്ശേരി, പ്രൊഡക്ഷൻ മാനേജർ കെ. എസ് സോമശേഖരൻ, അസിസ്റ്റന്റ് ഡയറക്ടർ നിരഞ്ജൻ കെ. പ്രസാദ്, സഫ സക്കർ,മേക്കപ്പ് നെജിമുന്നീസ
കെ.എം, വസ്ത്രാലങ്കാരം ജോൺസൺ ഷാലോം, ഡിസൈൻ ബോസ് മാലം. എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. ഇതിൽ മുഖ്യ വേഷം ചെയ്തിരിക്കുന്നത് നിസാർ ടിബറ്റ് ആണ്. ബിജോ കൃഷ്ണൻ, കെ.എസ് സോമശേഖരൻ, റോബിൻ ജോസഫ്, കെ.സി ഉണ്ണികൃഷ്ണൻ, ബദരീനാഥ്, ബ്രയാൻ കെ.എസ്, രാധാകൃഷ്ണൻ,ജെഫ് സതീഷ്, ജിഷ്ണു നമ്പ്യാർ, സൈന, മീരനായർ രതി കെ.പി മകരാശി, അന്ന ജേക്കബ്, സുജി, ആദ്യ, സാന്ദ്ര മറിയ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.