Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവർക്ക് അപേക്ഷ

27 Nov 2025 18:56 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഏറ്റുമാനൂർ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിനു പ്രവേശനം നേടിയവർക്കും മുൻകാലങ്ങളിൽ പ്രവേശനം നേടിയവരിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവരുമായവർക്ക് കോഷൻ ഡിപ്പോസിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ഡിസംബർ അഞ്ച് വരെ ഓഫീസിൽ നൽകാം.

Follow us on :

More in Related News