Sun Jun 1, 2025 1:09 AM 1ST

Location  

Sign In

വീൽചെയർ നൽകി സിപിഎം

12 Nov 2024 12:22 IST

WILSON MECHERY

Share News :

ചാലക്കുടി:

പക്ഷാഘാതം വന്ന് ശരീരത്തിൻ്റെ ഒരു വശം തളർന്ന കർഷക തൊഴിലാളിയും, തച്ചുടപ്പറമ്പ് ഈനാർകുളം നിവാസിയുമായ തെക്കേടത്ത് വേലായുധന് സിപിഐ (എം) തച്ചുടപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി വീൽചെയർ നൽകി. ഏരിയ കമ്മിറ്റി അംഗം ജിൽ ആൻ്റണി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.സി. സദാനന്ദൻ, വി.എം. ഭവാനി, ബ്രാഞ്ച് സെക്രട്ടറി ടി.പി. രാജൻ, എം.സി. ജെയിംസ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News