Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗതാഗത നിയന്ത്രണം

12 Mar 2025 20:58 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങൂർ ,കടപ്ലാമറ്റം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചേർപ്പുങ്കൽ- മരങ്ങാട്ടുപിള്ളി - ഇടാട്ടുമന-മുണ്ടുപാലം- നെല്ലിപ്പുഴ പ്രാർത്ഥനാ ഭവൻ റോഡിൽ ടാറിങ് ആരംഭിക്കുന്നതിനാൽ മാർച്ച് 13 മുതൽ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.








Follow us on :

More in Related News