Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ തോന്നല്ലൂർ മലയാറ്റിപറമ്പിൽ മാധവി നിര്യാതയായി

01 Jul 2025 22:34 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ തോന്നല്ലൂർ മലയാറ്റിപറമ്പിൽ മാധവി (82) നിര്യാതയായി

പരേതനായ കുഞ്ഞുകുഞ്ഞിൻ്റെ ഭാര്യയാണ്

സംസ്കാരം നാളെ 02-07-2025, 2 പിഎം എടക്കാട്ടുവയൽ പൊതു സ്മശാനം

മക്കൾ പി കെ രാജൻ(KRL കൺസ്ട്രഷൻവർക്കേഴ്സ് യൂണിയൻ CITU ജോയിന്റ് സെക്രട്ടറി), പി കെ ശശി (റിട്ടേഡ് KSEB ഓവർസിയർ), പി കെ സജി, പി കെ ബിജു (എസ് ബി എം സൗണ്ട്സ് വെള്ളൂർ), പി കെ മനോജ്‌,പി കെ ബിന്ദു, പി കെ ബീന, 

മരുമക്കൾ: ബിന്ദു രാജൻ, ജയ ശശി, സിനി സജി, ആശ ബിജു,അനീഷ, മനോജ്‌ കെ ജി, അനിൽകുമാർ

Follow us on :

More in Related News