Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 13:18 IST
Share News :
വൈക്കം: കേരള ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി അഡ്വ. എ. ശ്രീകലയെ സംസ്ഥാന സർക്കാർ നിയമിച്ചു.കോട്ടയം തിരുവഞ്ചൂർ സ്വദേശിനിയും ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയുമാണ്. കോൺഗ്രസ് നേതാവും, യു.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കൺവീനറുമായ ബി. അനിൽകുമാറിൻ്റെ പത്നിയാണ് ശ്രീകല. ഡോ.വിശ്വനാഥ് കണ്ണൻ, നിരുപമ കണ്ണൻ (എൽഎൽബി വിദ്യാർഥിനി) എന്നിവരാണ് മക്കൾ.
Follow us on :
Tags:
More in Related News
Please select your location.