Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഹാത്മാഗാന്ധി സർവ്വകലാശാല മുൻ ജോയിന്റ് രജിസ്‌ട്രാർ ബാബുരാജ് എ വാര്യർ അന്തരിച്ചു .

06 Jul 2025 23:25 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആലുവ

തിരുവൈരാണിക്കുളം സ്വദേശിയും മഹാത്മാഗാന്ധി സർവ്വകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാറുമായിരുന്ന ബാബുരാജ് എ.വാര്യർ (57) ഹൃദയാഘാതം മൂലം അന്തരിച്ചു. 

ഇപ്പോൾ എസ് സി എം എസ് കോളേജിലെ ഡപ്യൂട്ടി രജിസ്ട്രാറായി പ്രവർത്തിച്ചു വരികയായിരുന്നു. 

സി പി ഐ (എം) ഏറ്റുമാനൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിയംഗമാണ്.

1996 - 2000 കാലത്ത് ഡപ്യുട്ടേഷനിൽ സംസ്കൃത സർവകലാശാലയിൽ ഉണ്ടായിരുന്നു.

പരേതൻ്റെ ഭൗതികശരീരം ഇപ്പോൾ താമസിക്കുന്ന ഏറ്റുമാനൂരിലെ വസതിയിൽ.

 സംസ്കാരം പിന്നീട്.

മാതാവ് - പരേതയായ തങ്കമണി ടീച്ചർ, (അകവൂർ പ്രൈമറി സ്കൂൾ).

സഹോദരങ്ങൾ - ഭാഗ്യനാഥ് എ. വാര്യർ,

ചന്ദ്രൻ എ. വാര്യർ '. ജയശ്രീ വാര്യർ 

ആദരാഞ്ജലികൾ.

Follow us on :

More in Related News