Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാഞ്ഞൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മേമ്മുറി പോസ്റ്റോഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി

20 May 2026 20:36 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അന്യായമായ ഇന്ധന വിലവർദ്ധനക്കെതിരെ സി.പി.ഐ. നടത്തുന്ന പ്രക്ഷോഭത്തിന്റെ മാഞ്ഞൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മേമ്മുറി പോസ്റ്റോഫീസിലേക്കു മാർച്ചും ധർണ്ണയും നടത്തി എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി ജെയിംസ്തോമസ് ഉൽഘാടനം ചെയ്തു. എം.പി. പുഷ്കരൻ, ടി.വി. ദിലീപുകുമാർ, ടി.എൻ. ഗിരിജ, കെ.എം.ബിജു, പി.പി. സാബു, ഡി.കെ.സലിമോൻ എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News