Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് കോരിക്കൽ തൃതല പഞ്ചായത്ത് യു ഡി എഫ് അംഗങ്ങൾക്ക് സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നടത്തി.

18 Jan 2026 19:50 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് 14-ാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃതല പഞ്ചായത്ത് യു ഡി എഫ് അംഗങ്ങൾക്ക് സ്വീകരണവും മെമ്പർഷിപ്പ് വിതരണവും നടത്തി. കോരിക്കൽ നാദം നഗറിൽ നടന്ന പൊതുസമ്മേളനം കെ പി സി സി ജനറൽ സെക്രട്ടറി ഡോ.പി.ആർ സോന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ ഷിബു മുഖ്യ പ്രഭാഷണം നടത്തി. വാർഡ് പ്രസിഡൻ്റ് പി.സി പ്രസാദ്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.


Follow us on :

More in Related News