Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 19:58 IST
Share News :
കടുത്തുരുത്തി: പെരുവ അവർമ വാലാട്ടുപുത്തൻപുരയിൽ പീതാംബരൻ നായർ (69) അന്തരിച്ചു. സംസ്കാരം 20-9-2025 ശനി പകൽ 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ അല്ലി. മക്കൾ: സൗമ്യ വി. പി., സജിത്ത് വി. പി., മരുമക്കൾ: സുനേഷ് കെ. ആർ. (പെരുവ നരസിംഹസ്വാമി ക്ഷേത്രം ദേവസ്വം മാനേജർ, ബിജെപി കുറവിലങ്ങാട് മണ്ഡലം സെക്രട്ടറി), രഞ്ചു മോൾ (ഞീഴൂർ രമ്യ സദനം കുടുംബാംഗം)
Follow us on :
Tags:
More in Related News
Please select your location.